Challenger App

No.1 PSC Learning App

1M+ Downloads
വികാസഘട്ടങ്ങൾ നിർണയിക്കുമ്പോൾ വദനഘട്ടം, ഗുദഘട്ടം തുടങ്ങിയവ അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ആര് ?

Aഫ്രോയിഡ്

Bയുങ്

Cഗസ്റ്റാൾട്ട് മനശാസ്ത്രജ്ഞന്മാർ

Dകാൾ റോജേഴ്സ്

Answer:

A. ഫ്രോയിഡ്

Read Explanation:

ഫ്രോയിഡിന്റെ മനോലൈംഗിക വികാസ ഘട്ടങ്ങൾ (Psychosexual Stages

 

  • കുട്ടിയുടെ ആദ്യത്തെ ഏതാനും വർഷങ്ങൾ അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട് 
  • 5 വികസന മേഖലകൾ 
  • ഓരോ ഘട്ടത്തിലും ലിബിഡോർജ്ജം ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ (കാമോദീപക മേഖല) കേന്ദ്രീകരിക്കുന്നു. 
  1. വദന ഘട്ടം (Oral Stage)
  2. ഗുദ ഘട്ടം (Anal Stage)
  3. ലിംഗ ഘട്ടം (Phallic Stage)
  4. നിർലീന ഘട്ടം (Latency Stage)
  5. ജനനേന്ദ്രിയ ഘട്ടം (Genital Stage)

 

 


Related Questions:

ഏറ്റവും പ്രചാരമുള്ള വ്യക്തിത്വ മാപിനി ?
റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?
പ്രസിദ്ധ മനശാസ്ത്രജ്ഞനായ ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് മനസ്സിൻറെ മൂന്ന് അവസ്ഥകളിൽ പെടാത്തത് ഏത് ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ് :