App Logo

No.1 PSC Learning App

1M+ Downloads
വിക്കിപീഡിയയുടെ പ്രധാന പ്രത്യേകത ഏതാണ്?

Aപണം നൽകി മാത്രം വായിക്കാൻ സാധിക്കും

Bതിരുത്താനാകാത്തതാണ്

Cനിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു

Dഓഫ്‌ലൈൻ ആയി മാത്രമേ പ്രവർത്തിക്കൂ

Answer:

C. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു

Read Explanation:

  • നിരന്തരമായി തിരുത്തപ്പെടുന്ന അഥവാ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ സർവവിജ്ഞാനകോശമാണ് (എൻസൈക്ലോ പീഡിയ) വിക്കിപീഡിയ.

  • 2001 ൽ ജിമ്മി വെയ്സിന്റെയും ലാറി സാംഗറുടെയും നേതൃത്വത്തിലാണ് പൂർണ്ണമായും സൗജന്യമായ ഈ ഓൺലൈൻ എൻസൈക്ലോപിഡിയ ആരംഭിക്കുന്നത്.

  • വിക്കി എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എൻസൈക്ലോപീഡിയ ലോകത്തിലെവിടെനിന്നും തിരുത്താവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

  • മറ്റുള്ളവർ ചെയ്യുന്ന തിരുത്തലുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താനുള്ള ഒരു സംവിധാനം വിക്കിപീഡിയ ടീമിനുണ്ട്


Related Questions:

വിക്കിപീഡിയ സ്ഥാപിച്ചവർ ആരാണ്?
ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഉപയോഗിക്കുന്ന ഉചിതമായ വാക്കുകളെ എന്താണ് വിളിക്കുന്നത്?
ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?
വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്?
ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?