ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഉപയോഗിക്കുന്ന ഉചിതമായ വാക്കുകളെ എന്താണ് വിളിക്കുന്നത്?ALinkBKeywordCFileDBrowserAnswer: B. Keyword Read Explanation: ഇന്റർനെറ്റിൽ ഒരു വിഷയം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന പ്രധാനമായ വാക്കുകൾ കീവേഡ് (Keyword) എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണം: neeraj chopra, Flower എന്നത് ഒരു കീവേഡ് ആണ്. Read more in App