App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?

Aകാവേരി

Bതുംഗഭദ്ര

Cയമുന

Dകൃഷ്ണ

Answer:

B. തുംഗഭദ്ര

Read Explanation:

Located on the banks of the Tungabhadra River, it spread over a large area and included the modern era Group of Monuments at Hampi site in Ballari district and others in and around that district in Karnataka, India. A part of Vijayanagara ruins known as Hampi have been designated as a UNESCO world heritage site.


Related Questions:

താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു?
‘അഷ്ടപ്രധാൻ’ എന്ന ഭരണസമിതി ആരുടെ കാലത്താണ്?
അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്?
1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?

ശരിയായ പ്രസ്താവന ഏത്

1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.

2.1782 ൽ  മഹാദാജി ഷിൻഡെയുടെ  ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.

3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.