വിജയനഗരം ഏതു പേരിൽ കൂടി അറിയപ്പെടുന്നു?AഹംപിBമധുരCതഞ്ചാവൂർDകലിംഗAnswer: A. ഹംപി Read Explanation: വിജയനഗരം 1565-ൽ നശിപ്പിക്കപ്പെടുകയും, പിന്നീട് 'ഹംപി' എന്ന പേരിൽ ജനങ്ങളുടെ ഓർമ്മകളിൽ നിലനിൽക്കുകയും ചെയ്തു.Read more in App