App Logo

No.1 PSC Learning App

1M+ Downloads
വിജയനഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജലസേചന പദ്ധതികളുടെ പ്രധാന സ്രോതസ്സ് ഏത് നദിയായിരുന്നു?

Aകാവേരി

Bതുംഗഭദ്ര

Cഗോദാവരി

Dനർമ്മദ

Answer:

B. തുംഗഭദ്ര

Read Explanation:

തുംഗഭദ്ര നദിക്കു കുറുകെ നിർമിച്ച അണക്കെട്ട് കാർഷിക മേഖലയെ പരമാവധി പുഷ്ടിപ്പെടുത്തി.


Related Questions:

വിജയനഗരം ഏതു പേരിൽ കൂടി അറിയപ്പെടുന്നു?
അക്ബർ ചക്രവർത്തി മരണപ്പെട്ട വർഷം ഏതാണ്?
ഹംപി ഏത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
വിജയനഗര ഭരണകാലത്ത് കലയുടെയും സാഹിത്യത്തിൻ്റെ സംരക്ഷകനായി പ്രവർത്തിച്ച രാജാവ് ആരാണ്?
നരസിംഹ സാലുവ ഏത് വംശത്തിൽപ്പെട്ട രാജാവാണ്?