App Logo

No.1 PSC Learning App

1M+ Downloads
വിത്തിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി ?

Aലൈംഗിക പ്രത്യുൽപ്പാദനം

Bകായിക പ്രത്യുൽപ്പാദനം

Cബഡിങ്

Dഇതൊന്നുമല്ല

Answer:

A. ലൈംഗിക പ്രത്യുൽപ്പാദനം

Read Explanation:

  • ലൈംഗിക പ്രത്യുൽപ്പാദനം - വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്ന പ്രത്യുൽപ്പാദന രീതി 

  • കായിക പ്രജനനം - സസ്യങ്ങളുടെ വേര് ,തണ്ട് ,ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്ന പ്രത്യുൽപ്പാദന രീതി 

  • ഗ്രാഫ്റ്റിംഗ് - ഒരേ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ച് ചേർത്ത് ഗുണമേന്മയുള്ള സസ്യമുണ്ടാക്കുന്ന രീതി 

  • ബഡ്ഡിംഗ് ( മുകുളം ഒട്ടിക്കൽ ) -ഒരു ചെടിയിൽ മറ്റൊരു ചെടിയുടെ കൊമ്പ് ഒട്ടിക്കുന്നതിന് പകരം മുകുളം ഒട്ടിക്കുന്ന രീതി 

  • വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി 

Related Questions:

നൽകിയിരിക്കുന്നവയിൽ കായിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊള്ളാത്ത സസ്യം ഏത് ?
കൊമ്പ് ഒട്ടിക്കലിൽ വേരോടു കൂടിയ ചെടിയിലേക്ക് ഒട്ടിക്കുന്ന കൊമ്പിനെ എന്ത് വിളിക്കുന്നു :
' ഭാഗ്യലക്ഷ്മി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' അന്നപൂർണ' ഏതു വിളയുടെ സങ്കരയിനം ആണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങ് ഏതാണ്?