വിത്തുകോശങ്ങൾ (Stem cells) എവിടെ കാണപ്പെടുന്നു?AപേശികളിൽBഭ്രൂണകലകളിൽCനാഡീവ്യൂഹത്തിൽDഎല്ലുകളിൽAnswer: B. ഭ്രൂണകലകളിൽ Read Explanation: വിത്തുകോശങ്ങൾ ഭ്രൂണകലകളിൽ കാണപ്പെടുന്നു. ഇവ എംബ്രിയോണിക് സ്റ്റെം സെൽ (Embryonic Stem cell) എന്നറിയപ്പെടുന്നു. Read more in App