Challenger App

No.1 PSC Learning App

1M+ Downloads
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----

Aലൈംഗികപ്രത്യുൽപാദനം

Bഅലൈംഗികപ്രത്യുൽപാദനം

Cസസ്യ പ്രജനനം

Dകായികപ്രജനനം

Answer:

A. ലൈംഗികപ്രത്യുൽപാദനം

Read Explanation:

വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.ഉദാഹരണങ്ങൾ -നെല്ല്, തെങ്ങ്, ചീര, മത്തൻ, ഓറഞ്ച്, പ്ലാവ്, പാവൽ, കശുമാവ്, പയർ, കുമ്പളം


Related Questions:

മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. താഴെ പറയുന്നവയിൽ പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണത്തിൽ പെടാത്തതു ഏത്?
താഴെ പറയുന്നവയിൽ നെല്ലിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന മിത്രകീടത്തിന് ഉദാഹരണം ഏത് ?