Challenger App

No.1 PSC Learning App

1M+ Downloads
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 39

Bസെക്ഷൻ 40

Cസെക്ഷൻ 41

Dസെക്ഷൻ 42

Answer:

A. സെക്ഷൻ 39

Read Explanation:

സെക്ഷൻ 39 - വിദഗ്ധന്മാരുടെ അഭിപ്രായങ്ങൾ [opinion of experts]

  • വിദേശ നിയമത്തിലോ ശാസ്ത്രത്തിലോ കലയിലോ കൈയക്ഷരത്തിന്റെയോ വിരലടയാളത്തിന്റെയോ തിരിച്ചറിയൽ സംബന്ധിച്ച വിഷയങ്ങളിലോ പ്രത്യേക വൈദഗ്ധ്യമുള്ള വ്യക്തികളുടെ അഭിപ്രായങ്ങൾ പ്രസക്തമായ വസ്തുതകളാണ്

  • വിദഗ്ധർ [sec 39(1)]

  • ഉദാ:- വിഷബാധിതനായാണോ ഒരു വ്യക്തി മരണപ്പെട്ടതെന്ന ചോദ്യത്തിന് . ആ മേഖലയിലെ വിദഗ്ധന്റെ അഭിപ്രായം പ്രസക്തമാണ്


Related Questions:

താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. oral evidence
  2. direct evidence
  3. hearsay evidence
  4. electronic evidence
    BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?
    Section 32 പ്രകാരം നിയമ തെളിവായി ഉപയോഗിക്കാൻ കഴിയാത്ത രേഖ ഏതാണ്?
    ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
    പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി കൊലപാതക ആയുധത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു. പരാമർശിച്ച സ്ഥലത്ത് നിന്ന് പോലീസ് ആയുധം വിണ്ടെടുക്കുന്നു. പ്രതിയുടെ മൊഴിയുടെ ഏത് ഭാഗമാണ് ഭാരതീയ സാക്ഷി അധിനിവേശം, 2023 പ്രകാരം കോടതിയിൽ സ്വീകാര്യമാകുന്നത്?