App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ സ്ഥാപനത്തിനാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് "ഡിജിറ്റൽ ടെക്നോളജി സഭ 2022" ദേശീയ അവാർഡ് ലഭിച്ചത് ?

Aകർണാടക

Bതെലുങ്കാന

Cകേരളം

Dതമിഴ്നാട്

Answer:

C. കേരളം

Read Explanation:

രാജ്യത്തെ മികച്ച ക്ലൗഡ് സംവിധാനം വിഭാഗത്തിൽ കൈറ്റിനാണ് പുരസ്കാരം ലഭിച്ചത്. KITE - കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷൻ


Related Questions:

NEP 2020-ൽ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷന്റെ (ECCE) പ്രായം എത്രയായിരിക്കും?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?
ഇന്ത്യയിൽ ഓപ്പൺ യൂണിവേഴ്സിറ്റികളെ കുറിച്ച് പഠിച്ച കമ്മീഷൻ ഏതാണ് ?
ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?