App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മനശാസ്ത്രം സാധാരണ മനശാസ്ത്രത്തിൽ നിന്ന് എപ്രകാരം വേറിട്ടുനിൽക്കുന്നു ?

Aവിദ്യാഭ്യാസ മനശാസ്ത്രം കുട്ടികളുമായി മാത്രം ബന്ധപ്പെട്ടുകിടക്കുന്നു

Bഅത് പഠനത്തിന്റെ വിവിധ വശങ്ങളെ മാത്രം സ്പർശിക്കുന്നു

Cഅത് സൈദ്ധാന്തിക വശത്തേക്കാൾ ഉപരി പ്രായോഗിക വശത്തിന് പ്രാധാന്യം നൽകുന്നു

Dഅതു പൊതുവായ മേഖലകളിൽ നിന്നുള്ള സവിശേഷ വിവരണങ്ങളെ തിരഞ്ഞെടുക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു

Answer:

D. അതു പൊതുവായ മേഖലകളിൽ നിന്നുള്ള സവിശേഷ വിവരണങ്ങളെ തിരഞ്ഞെടുക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു

Read Explanation:

വിദ്യാഭ്യാസ മനഃശാസ്ത്രം

  • പഠന ബോധന പ്രക്രിയയെ സംബന്ധിക്കുന്ന മനശാസ്ത്ര ശാഖ - വിദ്യാഭ്യാസ മനശാസ്ത്രം
  • വിദ്യാഭ്യാസവും മനഃശാസ്ത്രവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്
  • മനശാസ്ത്രം മനുഷ്യ വ്യവഹാരത്തിന്റെ ശാസ്ത്രം / പഠനം ആണ്
  • വിദ്യാഭ്യാസം മനുഷ്യൻറെ വ്യവഹാരങ്ങളെ പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ്
  • വിദ്യാഭ്യാസ മനശാസ്ത്രം മാനവ വ്യവഹാരത്തിന്റെയും പഠനത്തിലൂടെ അതിൻറെ പരിവർത്തനത്തെയും കൈകാര്യം ചെയ്യുന്നു.

 

ലിന്റ്ഗ്രൻ - അഭിപ്രായത്തിൽ വിദ്യാഭ്യാസ മനശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖലയാണ് :-

  1. പഠിതാവ് (Learner)
  2. പഠനപ്രക്രിയ (Learning process)
  3. പഠന സന്ദർഭം (Learning context)

Related Questions:

കുട്ടി പഠിച്ച കാര്യങ്ങൾ സ്വയം വിമർശനാത്മകമായി പരിശോധിച്ച് ആശയങ്ങൾ ഗ്രഹിക്കുന്ന ഒരു മെറ്റാകോഗ്നറ്റീവ് തലവും വിലയിരുത്ത ലിനുണ്ട്. ഇതിനെ പറയുന്നത് :
Which experiment is Wolfgang Köhler famous for in Gestalt psychology?
The hierarchical order of taxonomy of cognitive domain as per the Revised Bloom's Taxonomy is:
Motivation എന്ന പദം രൂപം കൊണ്ടത് ?
Which of the following schemes provide grants exclusively to set up Science labs in Schools of Kerala?