App Logo

No.1 PSC Learning App

1M+ Downloads
'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്' എന്ന് അഭിപ്രായപ്പെട്ടതാര് ?

Aവില്യം ജെയിംസ്

Bഗേറ്റ്സ്

Cഹാർലോക്ക്

Dഇവരാരുമല്ല

Answer:

B. ഗേറ്റ്സ്

Read Explanation:

  • 'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്'  - ഗേറ്റ്സ്
  • വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് - സ്കിന്നർ
  • അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം - സ്കിന്നർ
  • മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം - ക്രോ & ക്രോ
  • പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനശാസ്ത്രം - മർഫി
  • മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - വാലൻന്റൈൻ

Related Questions:

ആന്തരിക അഭിപ്രേരണയെ .............................എന്ന് വിളിക്കുന്നു
A teaching method in which the student is put in the position of a pioneer and he/she finds his/her along the path of knowledge as did those who first discovered the facts, principles and laws which are now known to all is:
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ നിലവിൽ വന്ന വർഷം ?
Mainstreaming in inclusive education means:
Expand IEDC: