App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത്?

Aശാഖീയ കാര്യക്രമം വികസിപ്പിച്ചു

Bരേഖീയ കാര്യക്രമം വികസിപ്പിച്ചു

Cപി എസ് ഐ രൂപവൽക്കരിച്ചു

Dഅനുഭവങ്ങളുടെ സൂചി സ്തംഭം അവതരിപ്പിച്ചു

Answer:

A. ശാഖീയ കാര്യക്രമം വികസിപ്പിച്ചു

Read Explanation:

ശാഖീയ കാര്യക്രമത്തിൽ ബഹുവികല്പ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Related Questions:

പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യമല്ലാത്തത് ഏത് ?
2001 പഠന പുരോഗതി മോണിറ്റർ ചെയ്യാൻ ഉപയോഗിക്കുന്നത് :
Which of the following has been developed by NCERT for showcasing and disseminating all educational e-resources through mobile app?
Which of the following journal is published by NCERT?