App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ ?

Aപൗലോഫ്രയർ

Bജോൺ ഡ്യൂയി

Cറൂസ്സോ

Dഅരിസ്റ്റോട്ടിൽ

Answer:

A. പൗലോഫ്രയർ

Read Explanation:

  • വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ - പൗലോഫ്രയർ
  • "വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം" - പൗലോഫ്രയർ
  • "ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - പൗലോഫ്രയർ

Related Questions:

ഒരു സമൂഹാലേഖത്തിൽ പ്രത്യേക രഹസ്യ സംഘമായി കാണുന്ന വ്യക്തികളെ വിളിക്കുന്ന പേരെന്ത്?
കുട്ടി പഠിച്ച കാര്യങ്ങൾ സ്വയം വിമർശനാത്മകമായി പരിശോധിച്ച് ആശയങ്ങൾ ഗ്രഹിക്കുന്ന ഒരു മെറ്റാകോഗ്നറ്റീവ് തലവും വിലയിരുത്ത ലിനുണ്ട്. ഇതിനെ പറയുന്നത് :
വ്യക്തി വികാസം പരിപൂർണ്ണമാകുന്നത് സമൂഹജീവിതത്തിലെ സജീവപ്രവർത്തനം കൊണ്ടാണ് എന്നു പറഞ്ഞത് ആര് ?
Which of the following is not the topic of an essay?
എങ്ങന പഠിക്കണം എന്ന് കാണിച്ചു കൊടുക്കുക ,വിജ്ഞാനം പകർന്നു കൊടുക്കരുത് എന്ന് അധ്യാപകരെ ഉപദേശിച്ചത് ?