App Logo

No.1 PSC Learning App

1M+ Downloads
വ്യക്തി വികാസം പരിപൂർണ്ണമാകുന്നത് സമൂഹജീവിതത്തിലെ സജീവപ്രവർത്തനം കൊണ്ടാണ് എന്നു പറഞ്ഞത് ആര് ?

Aരബീന്ദ്രനാഥ ടാഗോർ

Bറൂസോ

Cജോൺ ബി വാട്സൺ

Dശ്രീനാരായണ ഗുരു

Answer:

A. രബീന്ദ്രനാഥ ടാഗോർ

Read Explanation:

രബീന്ദ്രനാഥ ടാഗോർ 

  •  സ്വയം പ്രകാശമുള്ള വ്യക്തിയായിരിക്കണം അധ്യാപകൻ.
  • ശാന്തിനികേതൻ സ്ഥാപിച്ചത് രബീന്ദ്രനാഥ ടാഗോറാണ്. 
  • ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ 1921 ഡിസംബർ 22 ന് വിശ്വഭാരതി സർവ്വകലാശാലയായിമാറി
  • ശാന്തിനികേതനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാഭവൻ പ്രാധാന്യം നൽകുന്നത് ഭാഷകൾക്കാണ്. 
  • ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് രബീന്ദ്രനാഥ ടാഗോറാണ്. 
  • വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യ മനസ്സിന്റെ സ്വാതന്ത്യമാണെന്ന് ടാഗോർ പ്രസ്താവിക്കുന്നു.
  • ടാഗോറിന്റെ അഭിപ്രായത്തിൽ വ്യക്തി വികാസം പരിപൂർണ്ണമാകുന്നത് സമൂഹജീവിതത്തിലെ  സജീവപ്രവർത്തനം കൊണ്ടാണ്.

Related Questions:

ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?
കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് ?
താഴെ നൽകിയിട്ടുള്ളവയിൽ പ്രീ- സ്കൂൾ ശിശു പ്രകൃതത്തിന്റെ സവിശേഷതയല്ലാത്തത്.
'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?