വിദ്യാഭ്യാസത്തിനായി ഗവൺമെന്റ് പണം ചെലവാക്കുമ്പോൾ അത് ഏത് ഇനത്തിൽ ഉൾപ്പെടുത്താം?Aആഭ്യന്തര ചെലവ്Bപ്രതിരോധ ചെലവ്Cസാമൂഹിക ചെലവ്Dസാമ്പത്തിക ചെലവ്Answer: C. സാമൂഹിക ചെലവ് Read Explanation: 1976 ലെ 42 ഭരണഘടന ഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്Read more in App