വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?Aഫ്രോബൽBകൊമെന്യാസ്Cസ്പെൻസർDഫ്രഡറിക് ഹെർബർട്ട്Answer: D. ഫ്രഡറിക് ഹെർബർട്ട് Read Explanation: ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്. വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :- സാമ്യമുള്ളവ വൈവിധ്യമുള്ളവ വൈരുദ്ധ്യ സ്വഭാവമുള്ളവ Read more in App