വിദ്യാഭ്യാസവും വനവും കൺകറൻ്റെ ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി :A40B42C48D49Answer: B. 42 Read Explanation: 42 -ാം ഭേദഗതി 1976 മിനി കോൺസ്റ്റിട്യൂഷൻ (ചെറു ഭരണഘടനാ )എന്നറിയപ്പെടുന്ന ഭരണ ഘടന ഭേദഗതി 42 -ാം ഭേദഗതി വരുത്തിയത് ഏതു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് -സ്വരൺ സിംഗ് കമ്മിറ്റി Read more in App