Challenger App

No.1 PSC Learning App

1M+ Downloads
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി :

A101-ാം ഭേദഗതി

B102 -ാം ഭേദഗതി

C103-ാം ഭേദഗതി

D104-ാം ഭേദഗതി

Answer:

C. 103-ാം ഭേദഗതി

Read Explanation:

  • സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10 % സാമ്പത്തിക സംവരണം അനുവദിച്ച ഭേദഗതിയാണ് 103-ാ൦ ഭേദഗതി 
  • ഭേദഗതി ബില്ല് -124 
  • നിലവിൽ വന്നത് -2019 ജനുവരി 12
  • നടപ്പാക്കിയ ആദ്യ സംസ്ഥാനം -ഗുജറാത്ത് 
  • ഭേദഗതി ചെയ്യപ്പെട്ട അനുഛേദങ്ങൾ -15,16 
  • ഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിച്ചത് -തവാർ ചന്ദ് ഗെലോട്ട് 
  • ഇതിന് വേണ്ടി കേരള സർക്കാർ നിയമിച്ച കമ്മറ്റിയിലെ അംഗങ്ങൾ -കെ . ശശിധരൻ ,എം . രാജഗോപാലൻ നായർ 
  • കേരളത്തിൽ സാമ്പത്തിക സംവരണം നിലവിൽ വന്നത് -2020 ഒക്ടോബർ 

Related Questions:

ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര അനുച്ഛേദങ്ങൾ ഉണ്ടായിരുന്നു ?
റിപ്പബ്ലിക് ദിനം :
രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകമായ ശൈലിയിൽ എഴുതിയത് ആരാണ് ?