App Logo

No.1 PSC Learning App

1M+ Downloads
പഠനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള വിലയിരുത്തൽ ഏത് ?

Aക്ലാസ് ടെസ്റ്റ്

Bവിലയിരുത്തൽ തന്നെ പഠനം (Assessment as learning)

Cപഠനത്തെ വിലയിരുത്തൽ (Assessment of learning)

Dപഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

Answer:

D. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

Read Explanation:

  • പഠനത്തിനായുള്ള വിലയിരുത്തൽ: പഠനത്തിന്റെ ഭാഗമായ വിലയിരുത്തൽ.

  • ലക്ഷ്യം: പഠനം മെച്ചപ്പെടുത്തുക, ഓരോ കുട്ടിയുടെയും പുരോഗതി മനസ്സിലാക്കുക, സഹായം നൽകുക, അധ്യാപന രീതിയിൽ മാറ്റം വരുത്തുക, പഠന നിലവാരം ഉയർത്തുക.

  • രീതികൾ: ക്ലാസ് റൂം നിരീക്ഷണം, ചെറിയ പരീക്ഷകൾ, പ്രോജക്ടുകൾ, സംശയങ്ങൾ ചോദിച്ചറിയുക, ചർച്ചകൾ.

  • പ്രക്രിയ: തുടർ പ്രക്രിയ , നിരന്തരം ശ്രദ്ധ ചെലുത്താനും പിന്തുണ നൽകാനും സഹായിക്കുന്നു.


Related Questions:

Dalton plan was developed by
Which statement aligns with Gestalt psychology’s view on learning?
The most important function of a teacher is to:
കുഞ്ഞിൻ്റെ വൈജ്ഞാനികമേഖല വികാസം പ്രാപിക്കുന്നതിനു വേണ്ടി നൽകാവുന്ന ഏറ്റവും ഉചിതമായ ക്ലാസ്സ്റൂം പ്രവർത്തനം ഏത് ?
ഡിസ്കൂളിംഗ് സൊസൈറ്റി എന്നത് ആരുടെ രചനയാണ് ?