App Logo

No.1 PSC Learning App

1M+ Downloads
വിധവകളുടെ ഉന്നമനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?

Aജ്യോതി റാവുഫുലെ

Bരാജാറാം മോഹൻറോയ്

Cപണ്ഡിത രമാബായ്

Dദയാനദ സരസ്വതി

Answer:

C. പണ്ഡിത രമാബായ്


Related Questions:

1924 ൽ ഗാന്ധിജി INC പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത് എവിടെ വച്ചാണ് ?
' ലോകമാന്യ ' എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാവ് ?
' ആര്യസമാജം ' സ്ഥാപിച്ചത് :
' ബ്രഹ്മസമാജം ' സ്ഥാപിച്ചത് :
തീവ്രവാദികളും മിതവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :