App Logo

No.1 PSC Learning App

1M+ Downloads
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?

Aനൈട്രിക് ആസിഡ് , ഹൈഡ്രോക്ലോറിക് ആസിഡ്

Bനൈട്രിക് ആസിഡ് , സൾഫ്യൂരിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ് , സൾഫ്യൂരിക് ആസിഡ്

Dഅസറ്റിക് ആസിഡ് , ഹൈഡ്രോക്ലോറിക് ആസിഡ്

Answer:

A. നൈട്രിക് ആസിഡ് , ഹൈഡ്രോക്ലോറിക് ആസിഡ്

Read Explanation:


Related Questions:

ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?
' Queen of Acids ' എന്നറിയപ്പെടുന്നത് ?
നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം ?
വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :