App Logo

No.1 PSC Learning App

1M+ Downloads
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?

Aഏഴിൽ കുറവ്

Bഏഴിൽ കൂടുതൽ

Cഏഴ്

Dഇവയൊന്നുമല്ല

Answer:

A. ഏഴിൽ കുറവ്

Read Explanation:

  • വിനാഗിരി എന്നത് അസറ്റിക് ആസിഡിന്റെ (Acetic acid - CH3COOH) ഒരു നേർത്ത ജലീയ ലായനിയാണ്. ആസിഡുകൾക്ക് pH മൂല്യം 7-ൽ കുറവായിരിക്കും.

  • ആപ്പിൾ സിഡെർ വിനാഗിരിയുടെ pH ഏകദേശം 4.25 മുതൽ 5.00 വരെയാണ്.


Related Questions:

ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?
Which substance has the lowest pH?
പാലിന്റെ pH മൂല്യം ?
What is the Ph value of human blood ?
നിർവ്വീര്യ ലായനിയുടെ pH :