App Logo

No.1 PSC Learning App

1M+ Downloads
വിനിവർത്തനം എന്ന പലായന തന്ത്രം ഒരു കുട്ടിയിൽ കാണുവാൻ ഇടയായാൽ അധ്യാപകൻ മനസ്സിലാക്കേണ്ടത് ?

Aകുട്ടിക്ക് സാമൂഹിക വ്യവസ്‌ഥിതകളോടുള്ള ഭയത്തിന്റെ തെളിവായിട്ടാണ്

Bവിഷമാവസ്ഥകളിൽ നിന്നും മോചനം ലഭിക്കുന്നതിനുള്ള തന്ത്രമാണ്

Cതന്റെ പോരായ്മകളെ പറ്റി ബോധവും തന്മൂലം മാനസികസംഘർഷം ഉള്ള ആൾ അതേ പോരായ്മ മറ്റുള്ളവരിൽ ആരോപിക്കുക എന്ന തന്ത്രമായാണ്

Dഇതൊന്നുമല്ല

Answer:

A. കുട്ടിക്ക് സാമൂഹിക വ്യവസ്‌ഥിതകളോടുള്ള ഭയത്തിന്റെ തെളിവായിട്ടാണ്

Read Explanation:

വിനിവർത്തനം (WITHDRAWAL)

  • യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്നു 
  • ഉദാ: ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു. 

 


Related Questions:

Select the most suitable expansion for TAT by Morgan and Murray.
റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?
സാപ്രത്യക്ഷണ പരീക്ഷ (Children'sApperception Test)ഉപയോഗിക്കുന്നത് കുട്ടിയുടെ
വൈയാക്തി ചിത്തവൃത്തി സിദ്ധാന്തം ആവിഷ്കരിച്ചത് ?
താഴെക്കൊടുത്തവയിൽ കാൾ റോജേഴ് സിന്റെ വ്യക്തിത്വ സിദ്ധാന്ത കാഴ്ചപ്പാടു - കളിൽ പരിഗണിക്കുന്ന ആശയങ്ങൾ ഏതെല്ലാം ?