Challenger App

No.1 PSC Learning App

1M+ Downloads
വിന്ധ്യ - സാത്പുര താഴ്വരകളിലൂടെ ഒഴുകുന്ന നദി ഏതാണ് ?

Aനർമ്മദ

Bഗോദാവരി

Cസുവർണ്ണരേഖ

Dതാപ്തി

Answer:

A. നർമ്മദ


Related Questions:

ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ
  2. ഇന്ത്യയിൽ ഗംഗാതടത്തിൻ്റെ വിസ്‌തീർണം 8.6 ലക്ഷം ച.കി.മീ.
  3. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ, ഗംഗോത്രിഹിമാനിക്ക് സമീപമുള്ള ഗോമുഖിൽ നിന്ന് ഒരു ചെറു അരുവിയായി ഉത്ഭവിക്കുന്ന നദി ഭഗീരഥി എന്നറിയപ്പെടുന്നു.
  4.  മധ്യഹിമാലയത്തിലും ലസ്സർഹിമാലയത്തിലും ഭാഗീരഥി ഇടുങ്ങിയ ഗിരികന്ദരതാഴ്വരകൾ നിർമിച്ചുകൊണ്ട് ഒഴുകുന്നു.

    താഴെപ്പറയുന്ന നദികൾ പരിഗണിക്കുക

    (1) ശരാവതി

    (II) തപ്തി

    (III) നർമ്മദ

    (IV) വൈഗ

    വിള്ളൽ താഴ്വരയിൽ ഒഴുകുന്ന നദികൾ തിരഞ്ഞെടുക്കുക :

    ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേരെന്ത് ?
    പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ ഉത്ഭവിക്കുന്ന നദി ?