വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി ?
Aവാൾമാർട്ട്
Bബോയിങ്
Cമൈക്രോസോഫ്ട്
Dആപ്പിൾ
Answer:
D. ആപ്പിൾ
Read Explanation:
ഒരു ട്രില്യണ്‍ ഡോളര്‍ മറികടന്ന ആദ്യ അമേരിക്കൻ കമ്പനി - ആപ്പിൾ (2018 ഓഗസ്റ്റ്)
രണ്ട് ട്രില്യൺ മറികടന്ന ആദ്യ അമേരിക്കൻ കമ്പനി ഡോളർ - ആപ്പിൾ ( 2020 ഓഗസ്റ്റ്)