App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?

Aപാരിസ്

Bബെയ്‌ജിങ്‌

Cദുബായ്

Dടോക്കിയോ

Answer:

C. ദുബായ്

Read Explanation:

• കാർ മാർക്കറ്റ് നിർമ്മിക്കുന്നത് - ദുബായ് ഗവൺമെൻറ്റും DP വേൾഡും സംയുക്തമായി • കാർ മാർക്കറ്റിൻ്റെ വിസ്തൃതി - 2 കോടി ചതുരശ്രയടി


Related Questions:

സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
ബിസിനസുമായ് ബന്ധപ്പെട്ട പ്രക്രിയകളും അവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ പ്രാപ്തമാക്കുന്ന സംവിധാനം ?
നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഇന്ത്യൻ വംശജനായ "വൈഭവ് തനേജ" ഏത് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് നിയമിതനായത് ?
എം. ജി. എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത കമ്പനി ?