വിപരീത പദം എഴുതുക : ഉന്മീലനംAഉന്മൂലനംBനിമീലനംCആലാപനംDഅപഗ്രഥനംAnswer: B. നിമീലനം Read Explanation: വിപരീത പദം ഉദാഹരണങ്ങൾ അണിമ x ഗരിമ അചഞ്ചലം x ചഞ്ചലം സഹജം x ആർജ്ജിതം ഐഹികം x ലോകൈകം ഊഷരം x ഉർവ്വരം തദീയം × മദീയം കർമ്മ ഭൂമി × ഭോഗഭൂമി സാധകം × ബാധകം സ്മൃതി × ശ്രുതി കാമ്യം × നിഷ്കാമ്യം ഉദ്ധൃതം × അനുദ്ധൃതം Read more in App