App Logo

No.1 PSC Learning App

1M+ Downloads
വിമല എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aമഞ്ഞ്

Bരാവും പകലും

Cദൈവത്തിൻറെ വികൃതികൾ

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

A. മഞ്ഞ്

Read Explanation:

• "മഞ്ഞ്" എന്ന നോവൽ രചിച്ചത് - എം.ടി വാസുദേവൻ നായർ • കഥയിലെ പ്രധാന കഥാപാത്രങ്ങൾ - വിമല, അമർസിംഗ്


Related Questions:

ചുടലമുത്തു എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ?
“ഒറ്റക്കണ്ണൻ പോക്കർ” ഏതു കൃതിയിലെ കഥാപാത്രമാണ് ?
മദനൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
"ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളം" എന്ന പുസ്‌തകം പുറത്തിറക്കിയത് ?