വിമോചന സമരകാലത്തെ കെ. പി. സി. സി. പ്രസിഡൻറ്റ് ?Aകെ മാധവൻനായർBഇ. എം. എസ്. നമ്പൂതിരിപ്പാട്Cബി ജി ഹോർനിമാൻDആർ. ശങ്കർAnswer: D. ആർ. ശങ്കർ Read Explanation: ആർ. ശങ്കർ വിമോചന സമരകാലത്ത് 1959-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു.Read more in App