App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ B - 1 ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്

Aസ്കർവി

Bറികട്‌സ്

Cനിശാന്തത

Dബെറിബെറി

Answer:

D. ബെറിബെറി

Read Explanation:

വിറ്റാമിൻ ബി 1 ൻറെ കുറവുമൂലം ഉണ്ടാകുന്ന ന്യൂനത രോഗമാണ് ബെറിബെറി. ഇത് തയാമിൻ ന്യൂനത എന്നും അറിയപ്പെടുന്നു. ശരീരത്തിൽ തയാമിൻ ആഗിരണം ചെയ്യുന്നതിന് മദ്യം തടയും എന്നതിനാൽ ദിവസേന മദ്യം കഴിക്കുന്നവരിൽ ഈ രോഗം കാണപ്പെടുന്നു. രണ്ട് തരം ബെറിബറി ഉണ്ട് വൈറ്റ് ബെറിബെറി, ഡ്രൈ ബെറിബെറി വൈറ്റ് ബെറിബെറി ഹൃദയത്തെയും രക്തചക്രമണ സംവിധാനത്തെയും ബാധിക്കുന്നു. ഡ്രൈ ബെറിബെറി നാഡീവ്യവസ്ഥയെയും പേശികളെയും നശിപ്പിക്കുന്നു.


Related Questions:

ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥക്ക് കാരണം?
Using purgatives on a regular basis is harmful to health. Which deficiency does it cause :
What does niacin deficiency cause?
വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ്ഉണ്ടാകുന്നത്?