App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

Aബെറിബെറി

Bറിക്കറ്റ്സ്

Cപെല്ലാഗ്ര

Dസ്കർവി

Answer:

C. പെല്ലാഗ്ര

Read Explanation:

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 

  • ജീവകം  A    - നിശാന്ധത ,സീറോഫ്താൽമിയ 
  • ജീവകം  B3   - പെല്ലഗ്ര
  • ജീവകം  B9  - വിളർച്ച
  • ജീവകം  C   - സ്കർവി
  • ജീവകം  D   -  കണ ( റിക്റ്റസ് )
  • ജീവകം   E  - വന്ധ്യത
  • ജീവകം   K  - രക്ത സ്രാവം  
 

Related Questions:

തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യത്തിനും, വളർച്ച മുരടിപ്പിനും കാരണമാകുന്ന രോഗം ?
ഇരുമ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം. -
ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥക്ക് കാരണം?
Beri Beri is caused due to the deficiency of:
Which of the following diseases is associated with vitamin C deficiency ?