വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
Aസ്കർവി
Bറിക്കറ്റ്സ്
Cപെല്ലഗ്ര
Dബെറിബെറി
Answer:
A. സ്കർവി
Read Explanation:
• വിറ്റാമിൻ എ അപര്യാപ്തത രോഗങ്ങൾ - നിശാന്ധത, സീറോഫ്ത്താൽമിയ
• വിറ്റാമിൻ ബി അപര്യാപ്തത രോഗങ്ങൾ - ബെറിബെറി,പെല്ലെഗ്ര, അനീമിയ
• വിറ്റാമിൻ ഡി അപര്യാപ്തത രോഗങ്ങൾ - റിക്കറ്റ്സ്
• വിറ്റാമിൻ കെ അപര്യാപ്തത രോഗങ്ങൾ - രക്തസ്രാവം