App Logo

No.1 PSC Learning App

1M+ Downloads
"വിലയിരുത്തലിനെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ പ്രസ്താവന ഏതാണ് ?

Aകുട്ടികളെ വിവിധ തട്ടുകളായി തരംതിരിച്ച് പഠിപ്പിക്കുന്നതിനാണ് വിലയിരുത്തൽ നടത്തുന്നത്.

Bകുട്ടികളുടെ അതത് ഘട്ടത്തിലെ പഠനനിലവാരം തിരിച്ചറിയാനും മെച്ചപ്പെടുത്താനും വിലയിരുത്തൽ സഹായിക്കുന്നു.

Cഒരു കുട്ടിക്ക് പഠനമികവിനുള്ള സാമൂഹികമായ അംഗീകാരം ലഭിക്കാൻ വിലയിരുത്തൽ കൂടിയേ കഴിയൂ. വൈകല്യം

Dപൊതു സമൂഹത്തിൽ സ്കൂളുകളുടെ അന്തസ്സ് ഉയർത്താൻ ശരിയായ വിലയിരുത്തൽ ആവശ്യ മാണ്.

Answer:

B. കുട്ടികളുടെ അതത് ഘട്ടത്തിലെ പഠനനിലവാരം തിരിച്ചറിയാനും മെച്ചപ്പെടുത്താനും വിലയിരുത്തൽ സഹായിക്കുന്നു.

Read Explanation:

"കുട്ടികളുടെ അതത് ഘട്ടത്തിലെ പഠനനിലവാരം തിരിച്ചറിയാനും മെച്ചപ്പെടുത്താനും വിലയിരുത്തൽ സഹായിക്കുന്നു" എന്ന പ്രസ്താവനയാണ് വിലയിരുത്തലിനെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായത്. ഇത് വിദ്യാർത്ഥികളുടെ മുന്നേറ്റം വിലയിരുത്തുന്നതിലും അവരുടെ പഠനത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലും വളരെ പ്രധാനമാണ്.


Related Questions:

'ദക്ഷിണദ്വാരക' എന്നറിയപ്പെടുന്നത് :
പൂജക ബഹുവചനത്തിനുദാഹരണമായ പദം :
മാതൃഭാഷാധ്യാപനത്തിൽ ഒട്ടും സ്ഥാനമില്ലാത്ത പഠന രീതി :
വിജ്ഞാന മേഖല (Cognitive domain) യുടെ ഏറ്റവും ഉയർന്നതലമായി ബെഞ്ചമിൻ ബ്ലൂം അവതരിപ്പിച്ചത് ?
Which book got the Vayalar award for 2015?