Challenger App

No.1 PSC Learning App

1M+ Downloads
' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

Aഎം. കെ. മേനോൻ

Bലീല നമ്പൂതിരിപ്പാട്

Cകെ. ഈ. മത്തായി

Dയു. എ. ഖാദർ

Answer:

A. എം. കെ. മേനോൻ


Related Questions:

"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്രം പറയുന്ന "ബഷീറിൻ്റെ പൂങ്കാവനം" എന്ന കൃതിഎഴുതിയത് ആര് ?
"ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
Vivekodayam (journal) is related to
2017 ൽ വയലാർ അവാർഡിനർഹമായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയതാര് ?