വില്യം വൂണ്ട്സ് സ്ഥാപിച്ച മനശ്ശാസ്ത്ര വിഭാഗം ?AബിഹേവിയറിസംBസ്ട്രക്ചറലിസംCഗസ്റ്റാൾട്ട് സൈക്കോളജിDഇതൊന്നുമല്ലAnswer: B. സ്ട്രക്ചറലിസം Read Explanation: ഘടനാവാദം (Structuralism) മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാരയാണ് ഘടനാവാദം ജർമൻ ദാർശനികനായിരുന്ന വില്യം വൂണ്ട് (Wilhelm Wundt) ഘടനാവാദത്തിനു തുടക്കം കുറിച്ചു. ആദ്യ മനശ്ശാസ്ത്ര പരീക്ഷണശാല (Psychological Laboratory) 1879-ൽ ലിപ്സീഗ് സർവകലാശാലയിൽ സ്ഥാപിച്ചത് - വില്യം വൂണ്ട് മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - വില്യം വൂണ്ട് പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവ് - വില്യം വൂണ്ട് Read more in App