App Logo

No.1 PSC Learning App

1M+ Downloads
കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?

Aവൈശാഖപൂജ

Bഅക്ഷയ പൂജ

Cരമണധ്യാനപൂജ

Dചാപപൂജ

Answer:

D. ചാപപൂജ

Read Explanation:

കൃഷ്ണനെ വധിക്കുവാനായി കംസൻ നടത്തിയ ചാപപൂജ (വില്ലിനെ പൂജിക്കല്‍) എന്ന യാഗത്തിന് മധുരാപുരിയിലെത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന്‍ വധിച്ചു.


Related Questions:

കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?
തെക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
വിഷ്ണുവിന് എത്ര അവതാരങ്ങൾ ഉണ്ട് ?
രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ?
ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?