വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?Aഅനാരോഗ്യംBന്യൂനബുദ്ധിCശ്രദ്ധക്കുറവ്Dഅഭ്യാസക്കുറവ്Answer: C. ശ്രദ്ധക്കുറവ് Read Explanation: വിളംബിത ചാലക വികാസം കാരണങ്ങള്‍ അനാരോഗ്യം തടിച്ച ശരീരം ന്യൂനബുദ്ധി അഭ്യാസക്കുറവ് ഭയം പ്രോത്സാഹനമില്ലായ്മ വിദഗ്ധ പരിശീലനക്കുറവ് Read more in App