'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?AE movereBE moveCE motionDE moAnswer: A. E movere Read Explanation: വികാരം (Emotions) E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്. 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം - ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക Read more in App