Challenger App

No.1 PSC Learning App

1M+ Downloads
വിവര സാങ്കേതിക നിയമം 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന് കുട്ടിയുടെ പ്രായം :

A18 വയസ്സിൽ താഴെ

B16 വയസ്സിൽ താഴെ

C12 വയസ്സിൽ താഴെ

D14 വയസ്സിൽ താഴെ

Answer:

A. 18 വയസ്സിൽ താഴെ

Read Explanation:

• ഇൻറർനെറ്റ്, സോഷ്യൽ മീഡിയകളോ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണുന്നതും, പ്രദർശിപ്പിക്കുന്നതും, പരസ്യപ്പെടുത്തുന്നതും, പ്രചരിപ്പിക്കുന്നതും ഐ ടി ആക്ട് സെക്ഷൻ 67 (B) പ്രകാരം കുറ്റകരമാണ്


Related Questions:

എസ്എംഎസ് സന്ദേശങ്ങൾ അയച്ചുള്ള ഫിഷിങ്ങിനെ എന്ത് പേരിൽ വിളിക്കുന്നു?
ഒരു _________ ന് ആതിഥേയത്വം ഇല്ലാതെ തന്നെ സ്വയം പകർത്താനും മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കാനും കഴിയും
ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ ആണെന്ന് തെറ്റിധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന പ്രവർത്തിയാണ് ?
IPDR എന്നതിൻ്റെ പൂർണ്ണ രൂപം

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു കംപ്യൂട്ടർ, സ്‌മാർട്ട്‌ഫോൺ അല്ലെങ്കിൽ പരസ്പരം വിവരങ്ങൾ കൈമാറുന്ന മറ്റൊരു ഉപകരണം വഴി ഒരു നെറ്റ്‌വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ മോഷണമാണ് Eavesdropping.
  2. ഇതിലൂടെ സംഭാഷണങ്ങൾ കേൾക്കുന്നതിനും നെറ്റ്‌വർക്ക് പ്രവർത്തനം അവലോകനം ചെയ്യുന്നതിനുമായി വിവിധ ചോർച്ച ഉപകരണങ്ങൾ ആക്രമണകാരികൾ ഉപയോഗിക്കുന്നു.