ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യവും വിനിമയവുമായി ബന്ധപ്പെട്ട പ്രക്രിയകളെ നിയന്ത്രിക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്ന നിയമത്തെയോ നിയമങ്ങളുടെ സഞ്ചയത്തെയോ അറിയപ്പെടുന്നത് - വിവര സാങ്കേതിക വിദ്യാനിയമം
സൈബർ മേഖലയിൽ ഇന്ത്യയിലുണ്ടായ പ്രധാന നിയമം - വിവര സാങ്കേതിക വിദ്യാനിയമം 2000
വിവര സാങ്കേതിക വിദ്യാനിയമം നിലവിൽ വന്ന വർഷം - 2000 ഒക്ടോബർ 17
വിവര വിനിമയ സാങ്കേതിക വിദ്യാ നിയമം 2000 ഭേദഗതി ചെയ്ത വർഷം - 2009 ഒക്ടോബർ 27