App Logo

No.1 PSC Learning App

1M+ Downloads
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?

ASection 8

BSection 9

CSection 10

DSection 11

Answer:

A. Section 8

Read Explanation:

വിവരാവകാശ നിയമം

  • വിവരാവകാശ നിയമം നിലവിൽ വന്നത് – 2005 ഒക്ടോബര് 12
  • ഇന്ത്യൻ ജനാധിപത്യത്തിലെ സൂര്യ തേജസ്
  • വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതി – AP അബ്ദുൾ കലാം
  • ദേശീയ വിവരാവകാശ നിയമത്തിന്റെ മുൻഗാമി – വിവര സ്വാതന്ത്ര്യ നിയമം (FREEDOM OF INFORMATION ACT )
  • വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ രാജ്യം – സ്വീഡൻ (1766 )
  • ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം  – (2005 ൽ ) : രാജസ്ഥാൻ
  • പാർലമെന്റ് പാസ്സാക്കുന്നതിനു മുൻപേ വിവരാവകാശ നിയമം നിലവിൽ വന്ന സംസ്ഥാനം  – തമിഴ്നാട് (1997)
  • ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് മുൻകൈ എടുത്ത സംഘടന – മസ്‌ദൂർ  കിസാൻ ശക്തി സംഘതൻ (MKSS)
  • MKSS ന്റെ സ്ഥാപകൻ – അരുണ റോയ്
  • വിവരാവകാശ നിയമം ബന്ധപ്പെട്ടിരിക്കുന്ന മൗലികാവകാശം – അഭിപ്രായ സ്വാതന്ത്ര്യം

 


Related Questions:

റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?
ഗാർഹിക പീഡനങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഒപ്പു വച്ചതു?
ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ..... ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?