App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ COTPA നിയമം നടപ്പിലാക്കാൻ വഴിയൊരുക്കിയ WHO സമ്മേളനം ഏത് ?

A43-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി

B39-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി

C40-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി

D45-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി

Answer:

A. 43-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി

Read Explanation:

• പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് - 2008 ഒക്ടോബർ 2


Related Questions:

താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?
പൊതു സ്ഥലത്തെ പുകവലി നിരോധിക്കുന്ന സെക്ഷൻ 4 ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സെക്രറട്ടറി ജനറൽ ആയ ഇന്ത്യക്കാരൻ ആരാണ് ?