App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?

Aഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 1995

Bഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

Cഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 1976

Dഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2001

Answer:

B. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

Read Explanation:

  • വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  • ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്നത് - വിവരാവകാശ നിയമം .
  • വിവരാവകാശ നിയമം നിലവിൽ വരാൻ കാരണമായ സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘതൻ

Related Questions:

വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?
വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?
വിവരാവകാശ ഭേദഗതി നിയമം രാജ്യസഭയിൽ പാസ്സായത് എന്നായിരുന്നു ?
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
വിവരാവകാശ നിയമ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി എത്ര ?