താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)
- 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഗുജറാത്ത്
- ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്
Aഒന്ന് തെറ്റ്, രണ്ട് ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഒന്നും മൂന്നും ശരി