App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 6

Bവകുപ്പ് 7

Cവകുപ്പ് 8

Dവകുപ്പ് 9

Answer:

C. വകുപ്പ് 8

Read Explanation:

RTI Act Section 8 വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നു. ഇത് പ്രകാരം താഴെ നൽകിയിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അപേക്ഷകന് ആവശ്യപെടുന്നെതെങ്കിൽ അവ ലഭിക്കുകയില്ല. 1) ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ- 2) രാജ്യത്തിന്റെ സുരക്ഷ, ശാസ്ത്രീയ, തന്ത്രപര, സാമ്പത്തിക താൽപ്പര്യങ്ങൾ. 3) വിദേശ രാജ്യവുമായുള്ള ബന്ധം 4) ഒരു കുറ്റകൃത്യത്തിന്റെ പ്രേരണയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ 5) Expressly forbidden by court of law . 6) Parliamentary & Legislative Privileges . 7) Commercial Confidence & Trade secrets.


Related Questions:

2005 ലെ വിവരാവകാശ നിയമത്തിൽ 6 അധ്യായങ്ങളിലായി എത്ര സെക്ഷൻ ഉണ്ട് ?
വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?

ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?

  1. 5 വർഷം കാലാവധി.
  2. 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല.
  3. പുനർ നിയമത്തിന് അർഹനാണ്.
    താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
    കേന്ദ്ര / സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സത്യപ്രതിഞ്ജയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ എത്രാം ഷെഡ്യുൾ ആണ് ?