വിവരാവകാശ നിയമത്തിലെ ഏത് വകുപ്പിലാണ് സുരക്ഷാ സംഘടനകൾക്ക് വിവരാവകാശം ബാധകമല്ല എന്നു പ്രതിപാദിക്കുന്നത് ?
Aവകുപ്പ് 8
Bവകുപ്പ് 19
Cവകുപ്പ് 24
Dവകുപ്പ് 31
Answer:
C. വകുപ്പ് 24
Read Explanation:
RTI Act Section 24 : വിവരവകാശ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള ഇന്റലിജൻസ് സുരക്ഷാ സംഘടനകൾക്ക് ഈ നിയമം ബാധകമല്ല എന്ന് പ്രതിപാദിക്കുന്നു.