വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?Aമധ്യപ്രദേശ്BഒഡീഷCമഹാരാഷ്ട്രDകേരളംAnswer: C. മഹാരാഷ്ട്ര Read Explanation: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്രയാണ്.2010-ൽ മഹാരാഷ്ട്ര സർക്കാർ ഈ സൗകര്യം ആരംഭിച്ചു. Read more in App