App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

Aഅപേക്ഷാ ഫീസ് 10 രൂപയാണ്

Bഅപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും

Cഈ നിയമം നിലവിൽ വന്നത് 2005-ൽ

Dരാജ്യത്തിൻറെ പൊതുതാല്പര്യത്തിന് ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളസ്ഥാപനങ്ങളിൽ നിന്ന് വിവരം ലഭിക്കും.

Answer:

B. അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും

Read Explanation:

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം.


Related Questions:

വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?
വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
ഒരു വ്യക്തിക്ക് വിവരാവകാശ നിയമം,2005 പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിവരം ലഭിക്കണമെന്നുണ്ടെങ്കിൽ ആരെയാണ് സമീപിക്കുന്നത് ?
When was the Central Information Commission established?